Image

സ്റ്റുട്ട്ഗാര്‍ട്ടിലെ പ്രവാസി മലയാളികള്‍ ക്രിസ്മസ് ആഘോഷിക്കുന്നു

ജോര്‍ജ് ജോണ്‍ Published on 18 December, 2017
സ്റ്റുട്ട്ഗാര്‍ട്ടിലെ പ്രവാസി മലയാളികള്‍ ക്രിസ്മസ് ആഘോഷിക്കുന്നു
സ്റ്റുട്ട്ഗാര്‍ട്ട്: മഞ്ഞു പെയ്യുന്ന ഡിസംബര്‍ മാസത്തെ പുളകം അണിയിക്കുവാന്‍ ഒരു ക്രിസ്തുമസ്സ് കാലം കൂടി ആഗതമായി. പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണി ഈശോയെ  കാണുവാന്‍ ലോകമെങ്ങും ഒരുങ്ങി കഴിഞ്ഞു. ജര്‍മനിയിലെ സ്റ്റുട്ട്്ഗാര്‍ട്ട് നഗരത്തിലെ പ്രവാസി മലയാളികള്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ്സ് കുര്‍ബാനക്കായി ഒരുങ്ങുന്നു.  ഡിസംമ്പര്‍ 23 ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ബ്രൈബൂര്‍ഗ് രൂപതാ വൈദികന്‍ ഫാദര്‍ വിന്‍സന്‍ഡ് പടിഞ്ഞാറേക്കാടന്റെ നേത്രുത്വത്തില്‍ സെന്റ് മിഖായേല്‍ പള്ളിയില്‍ വച്ച് നടത്തുന്ന ക്രിസ്മസ് ബലിയിലേയ്ക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഞമുവമലഹ: +4917657640069 ;
Jiju George:+4915175230784 F¶nhcpambn _Ôs¸SpI.
Øew: St. Michael , Goethestr. 1 ,73630 Remshalden-Grunbach



സ്റ്റുട്ട്ഗാര്‍ട്ടിലെ പ്രവാസി മലയാളികള്‍ ക്രിസ്മസ് ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക