Image

മഞ്ജുവാര്യര്‍ സീരിയലിലേയ്ക്കും

Published on 19 December, 2017
മഞ്ജുവാര്യര്‍ സീരിയലിലേയ്ക്കും
മഞ്ജുവാര്യര്‍ ടെലിവിഷനിലേക്കും ചുവടുവെക്കുന്നു. സൂര്യാ ടിവിയില്‍ ഉടന്‍ സംപ്രേഷണം ആരംഭിക്കുന്ന അവരില്‍ ഒരാള്‍ എന്ന ത്രില്ലര്‍ ഷോയില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് മഞ്ജു വാര്യരാണ്.

ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ഷോ സംവിധാനം ചെയ്യുന്നത് ജയരാജ് വിജയാണ്. ഈ മാസം 18 മുതല്‍ സംപ്രേഷണം ആരംഭിക്കും. തിങ്കള്‍ മുതല്‍ ശനി വരെ രാത്രി എട്ടു മണിക്കാണ് പരിപാടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക