Image

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് കേക്ക് ഇറ്റലിയില്‍

ജോര്‍ജ് ജോണ്‍ Published on 20 December, 2017
ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് കേക്ക് ഇറ്റലിയില്‍
മിലാന്‍: ഇറ്റലിക്കാര്‍ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചത് 
ലോകത്തിലെ ഏറ്റവും വലിയ കേക്കിന്റെ കഷണങ്ങള്‍ സൗജന്യമായി വിതരണം ചെയ്തുകൊണ്ടാണ്. കേക്കിന്റ തൂക്കം 140 കിലോഗ്രാം. ആറടിയോളം ഉയരമുണ്ടായിരുന്ന കേക്ക് 1200 കഷണങ്ങളായാണ് കണ്ടിച്ച് ഭാഗിച്ചത്. മിലാനിലെ വിനോദ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കുമായി ഈ കേക്കിന്റെ കഷണങ്ങള്‍ വിതരണം. ഗോഥിക് ദേവാലയത്തിന് സമീപമുള്ള വിക്ടര്‍ ഇമ്മാനുവല്‍ രണ്ട് ഷോപ്പിങ് ഗാലറിയിലാണ് ഈ കേക്ക് വിതരണം ചെയ്തത്.

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് കേക്ക് ഇറ്റലിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക