Image

ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ജര്‍മനിയുടെ കിസ്മസ് ആഘോഷം 26 ന്

Published on 24 December, 2017
ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ജര്‍മനിയുടെ കിസ്മസ് ആഘോഷം 26 ന്

ഹാഗന്‍: ജര്‍മനിയിലെ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷിക്കുന്നു. ഡിസംബര്‍ 26 ന്(ചൊവ്വ) വൈകുന്നേരം നാലരയ്ക്ക് ഹാഗനിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍  ദിവ്യബലിയോടുകൂടി ആരംഭിക്കും. തുടര്‍ന്നു പാരീഷ് ഹാളില്‍ വിവിധ കലാപരിപാടികളും, ക്രിസ്മസ് വിരുന്നും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: John Daniel : 02334/5043342,Yesudasan P.T : 0211/4089638, Cheriyan M.P : 02224/74708,William Pathrose : 0211/402410.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക