Image

ഹിച്കി’യിലൂടെ റാണി മുഖര്‍ജി തിരിച്ചുവരുന്നു

Published on 26 December, 2017
ഹിച്കി’യിലൂടെ റാണി മുഖര്‍ജി തിരിച്ചുവരുന്നു

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡ് താരം റാണി മുഖര്‍ജി ശക്തമായ കഥാപാത്രവുമായി തിരിച്ചുവരുന്നു. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ഹിച്കി എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്. ചിത്രത്തില്‍ നൈന മാതുര്‍ എന്ന സംസാര വൈകല്യമുള്ള അധ്യാപികയെയാണ് റാണി മുഖര്‍ജി അവതരിപ്പിക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാണെന്ന സൂച നല്‍കുന്നുണ്ട് സിനിമയുടെ ട്രെയിലര്‍. യഷ് രാജ് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മനീഷ് ശര്‍മ്മയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക