വിവാദ നായകനായ മതാചാര്യന് ആരെന്ന
ചോദ്യത്തിനു ഒരുത്തരമേയുള്ളൂ: ജീസസ് ക്രൈസ്റ്റ്. ജീസസിന്റെ പേരില്‍
ലോകമാസകലം പരിലസിക്കുന്ന സഭകള്‍ മൂവായിരത്തിലധികമാണ്. ജീസസിനെപ്പറ്റി
കേട്ടിട്ടില്ലാത്തവര്‍ വിരളമാണ്. തിരുവല്ലാ താലൂക്കില്‍ ജീസസിനോടോ
ബൈബിളിനോടോ ബന്ധപ്പെട്ട സഭകളുടെ പേരുമായി നിലകൊള്ളുന്ന ഒന്നിലധികം
ബോര്‍ഡുകള്‍ പല വീട്ടുപറമ്പുകള്ക്കു ചുറ്റിലും കാണാന്‍ കഴിയും.....
>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല