Image

തോമസ് ടൈറ്റസ് ആന്താര്യത്ത് (86) നിര്യാതനായി

Published on 30 December, 2017
തോമസ് ടൈറ്റസ് ആന്താര്യത്ത് (86) നിര്യാതനായി
ഡാളസ് : റാന്നി ചെല്ലക്കാട് ആന്താര്യത്ത് തോമസ് ടൈറ്റസ് (കുഞ്ഞുമോന്‍  86 വയസ്സ് ) നിര്യാതനായി. റാന്നി കുറ്റിയില്‍ കുടുംബാംഗം മോളിയാണ് പരേതന്റെ ഭാര്യ.    

ശവസംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 3 നു ബുധനാഴ്ച റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

മക്കള്‍: ടൈറ്റസ് ആന്താര്യത്ത് (ഡാളസ്) മാത്യൂസ്  ആന്താര്യത്ത് (ദുബായ്) ജോര്‍ജിന്‍ ആന്താര്യത്ത് (ദുബായ് ) ഷൈനി (കുമ്പനാട്).

മരുമക്കള്‍ : ആഷാ (ഡാളസ്) ലിനി (ദുബായ്) ഷീജ (ദുബായ്) എബി കരിമാലേത്ത.്

കൊച്ചുമക്കള്‍ : റോഷന്‍,റിമ്പൂ, രൂത്ത്, റിബെക്ക, റെനീറ്റ.

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപെടുക;

                                       713 732 7371 (ഡാളസ്)

                                        9947119859 (ഇന്ത്യ)

തോമസ് ടൈറ്റസ് ആന്താര്യത്ത് (86) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക