Image

ന്യൂയോര്‍ക്കില്‍ മോണ്‍. പീറ്റര്‍ ഊരാളില്‍ സ്മരണാര്‍ത്ഥം പ്രസംഗ മത്സരം നടത്തി

സാബു തോമസ് Published on 31 December, 2017
ന്യൂയോര്‍ക്കില്‍ മോണ്‍. പീറ്റര്‍ ഊരാളില്‍ സ്മരണാര്‍ത്ഥം പ്രസംഗ മത്സരം നടത്തി
ന്യൂയോര്‍ക്കിലെ സെന്‍റ് സ്റ്റീഫന്‍ ക്‌നാനായ ഫൊറോനാ പള്ളിയില്‍ കുട്ടികള്‍ക്കുവേണ്ടി പ്രസംഗ മത്സരം നടത്തി. മോണ്‍ പീറ്റര്‍ ഊരാളിയുടെ നാമത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ അലീന സഞ്ജു പുത്തന്‍പുരയില്‍ ഒന്നാം സ്ഥാനവും ,അലീസ ജോണി ആകംപറമ്പില്‍ രണ്ടാം സ്ഥാനവും രേഷ്മ ലൂക്കോസ് കരിപ്പറമ്പില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

ക്രിസ്തുമസ് കുര്ബാനയോടനുബന്ധിച്ചു വികാരി ഫാദര്‍ ജോസ് തറക്കല്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു . ഈ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത് കോര്‍ഡിനേറ്റര്‍സ് ആയ സാബു തടിപ്പുഴ ,മെര്‍ലിന്‍ പുത്തന്‍പുരയില്‍ എന്നിവരാണ്. ഈ പ്രസംഗ മത്സരത്തിന്റെ ജഡ്ജ് ആയി കുട്ടികളെ വിലയിരുത്തിയത് അനി നെടുംതുരുത്തില്‍ ,നിക്കോളാസ് തോട്ടം എന്നിവരാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക