ബോഹും(ജര്‍മ്മനി): കോട്ടയം കടുത്തുരുത്തി കുന്നശ്ശേരില്‍ കുടുംബാംഗവും, ബോഹുമിലെ ആദ്യകാല മലയാളിയുമായ അബ്രഹാം കുന്നശ്ശേരിലിന്റെ (72) സംസ്കാരം ജനുവരി 5 ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ബൊഹുമിലെ ഹൌപ്റ്റ് ഫ്രീഡോഫിലെ കപ്പേളയില്‍. വിലാസം: ഇമ്മാനുവല്‍ കാന്റ് സ്ട്രാസ്സേ 52. 44803 ബൊഹും. ശേഷ ചടങ്ങുകള്‍ സെന്റ് മരിയ മഗ് ദലീന ചര്‍ച്ചില്‍. വിലാസം: വാറ്റെന്ഷൈഡര് ഹെല്വെഗ് 91.
‘ാര്യ: പരേതയായ ഗ്രെസി(കോട്ടയം മാഞ്ഞൂര്‍ ഉള്ളാട്ടില്‍ കുടുംബം). മക്കള്‍: വില്ലീസ്(ഹൈലിഗന്‍ ഹൌസ്), വില്‍സി(ഫ്യുര്സ്റ്റെന് ഫെല്ഡ്ബ്രൂക്), ഡെന്നിസ്(വിറ്റന്). മരുമക്കള്‍: ജോയ്സ് നാഗത്തില്‍, മിഹയില്‍ റ്റുഹ്.
Friedhof Addess:: Immanuel-Kant-Str. 52 · 44803 Bochum
Church Address: Kath. Pfarramt St. Maria Magdalena
Wattenscheider Hellweg 91 · 44867 Bochum