Image

വിവിന്‍ ഓണശേരിലിന്റെ പിതാവ് ഒ.സി ലൂക്കോസ് (70) നിര്യാതനായി

Published on 02 January, 2018
വിവിന്‍ ഓണശേരിലിന്റെ പിതാവ് ഒ.സി ലൂക്കോസ്  (70) നിര്യാതനായി
മാന്നാനം: ഒ.സി ലൂക്കോസ് ഓണശേരില്‍ (70) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ലൂക്കോസ് മാഞ്ഞൂര്‍ മാക്കീല്‍ കുടുംബാംഗമാണ്.

മക്കള്‍: വിവിന്‍ ഓണശേരില്‍ (സാന്‍ജോസ്, കാലിഫോര്‍ണിയ), വീണ കുടിലില്‍
മരുമക്കള്‍: ജോസ്‌മോന്‍ കുടിലില്‍ (ദുബായ്), സുനു മാത്യു വലിയപറമ്പില്‍ (സാന്‍ജോസ്, കാലിഫോര്‍ണിയ).
കൊച്ചുമക്കള്‍: അലന്‍, ഹെലന്‍ കുടിലില്‍, നോഹ, ആദം, ഏലിയ ഓണശേരില്‍.

സഹോദരങ്ങള്‍: സിസിലി ജോസ് മഠത്തിപ്പറമ്പില്‍, ഒ.സി ഫിലിപ്പ് ഓണശേരില്‍, പരേതരായ ഒ.സി. തോമസ്, ഒ.സി ജോസഫ്, തങ്കമ്മ ജോണ്‍ കാരക്കാട്ടില്‍.

പൊതുദര്‍ശനം ജനുവരി നാലാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മുതല്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ ( St. Mary’s Knanaya Catholic Church,
> 324 Gloria Ave, San Jose, CA).

സംസ്കാരം പിന്നീട് മാന്നാനം സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ചില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക