Image

ജോസ് കുട്ടംപേരൂര്‍ യോങ്കേഴ്‌സില്‍ നിര്യാതനായി

ഷോളി കുമ്പിളുവേലി Published on 02 January, 2018
ജോസ് കുട്ടംപേരൂര്‍ യോങ്കേഴ്‌സില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ചങ്ങനാശേരി കുട്ടംപേരൂര്‍ ഫ്രാന്‍സീസിന്റെ മകന്‍ ജോസ് ഫ്രാന്‍സീസ് കുട്ടംപേരൂര്‍ (58) യോങ്കേഴ്‌സില്‍ നിര്യാതനായി.

ഭാര്യ: റീത്ത ഉഴവൂര്‍ പുതുപ്പറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍: ഡോ. ഫ്രാന്‍സീസ്, ജോസഫ്.
സഹോദരങ്ങള്‍: ഡോ. റോസിലിന്‍ (യു.കെ), മെര്‍ലിന്‍ വര്‍ഗീസ്, പായിപ്പാട്.

Wake Service: Wednesday 3rd Jan, 6 pm to 9 pm Flynn Memmorial Home, 1652 Central Park Ave, Yonkers 10710.

സംസ്കാര ശുശ്രൂഷകള്‍ ജനുവരി അഞ്ചാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ (810 E, 221 ST, Bronx) ആരംഭിച്ച് വൈറ്റ് പ്ലെയിന്‍സിലുള്ള മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ (575 Hillside Ave, Whiteplains).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക