Image

ലിസി ഡേവിഡിന്റെ സംസ്‌ക്കാരം വെള്ളിയാഴ്ച

ജോയി ജോസഫ്‌ Published on 03 January, 2018
ലിസി ഡേവിഡിന്റെ സംസ്‌ക്കാരം വെള്ളിയാഴ്ച
ടെക്‌സസ്: ഷുഗര്‍ലാഡില്‍ നിര്യാതയായ ലിസി ഡേവിസിന്റെ സംസ്‌ക്കാരം വെള്ളിയാഴ്ച നടത്തുന്നു. പരേത കൊല്ലം മുഖത്തല പനങ്ങോട്ട്, ഡേവിഡ് ലൂക്കോസിന്റെ ഭാര്യയാണ്. മക്കള്‍: ഷെര്‍ലിന്‍, ഷോബിന്‍.

സെന്റ് ലൂക്ക് ഹോസ്പിറ്റലില്‍ ഇരുപത്തിയഞ്ചു വര്‍ഷത്തോളം രജിസ്‌ട്രേര്‍ഡ് നേഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.

തുമ്പമണ്‍, തച്ചിരേത്ത് പരേതരായ റ്റി.റ്റി. കോശിയുടേയും, മറിയാമ്മ കോശിയുടേയും മകളാണ്. സഹോദരന്‍ സാബു കോശി(മസ്‌കറ്റ്), സഹോദരി സുനികോശി(ബോംബെ).

പൊതു ദര്‍ശനം(wake service) ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വച്ച്(5801 Almeda Genoa, Houston, TX-77048) നാലിനു വ്യാഴാഴ്ച അഞ്ചുമണി മുതല്‍ ഒന്‍പതു മണിവരെയും സംസ്‌കാര ശുശ്രൂഷകള്‍ അഞ്ചിനു വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍(Trinity Marthoma Church)ല്‍ ആരംഭിക്കും. പെയര്‍ലാന്‍ഡിലുള്ള സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ ഒരു മണിക്ക് സംസ്‌കാരം.
വിവരങ്ങള്‍ക്ക്: Shovin David: 281 919 8044, Rubin Sabu: 713 298 0652.

ലിസി ഡേവിഡിന്റെ സംസ്‌ക്കാരം വെള്ളിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക