Image

വര്‍ക്കി ജോബ് (കുഞ്ഞൂഞ്ഞ്-89) നിര്യാതനായി

Published on 04 January, 2018
വര്‍ക്കി ജോബ് (കുഞ്ഞൂഞ്ഞ്-89) നിര്യാതനായി
ചങ്ങനാശേരി: പ്ലാന്‍ററും വ്യവസായിയുമായിരുന്ന റൂബീനഗര്‍ കരിമറ്റം വര്‍ക്കി ജോബ് (കുഞ്ഞൂഞ്ഞ്-89) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2.30ന് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പളളിയില്‍.

ഭാര്യ: പരേതയായ അന്നക്കുട്ടി കാഞ്ഞിരപ്പളളി കല്ലറയ്ക്കല്‍ കുടുംബാംഗം.മക്കള്‍: മറിയമ്മ (യുഎസ്എ), ഡോളി, ബോസ്, സണ്ണി, ആനി (യുഎസ് എ), തോമസുകുട്ടി, സോഫി.

മരുമക്കള്‍: സ്കറിയാ നന്പ്യാപറന്പില്‍ വാഴക്കുളം, ജോസ് കരിന്പുഴിക്കാട്ട് വൈക്കം, ബിന്ദു ഒളശ ചങ്ങനാശേരി, സ്വപ്ന കല്ലുപുര വയലാ, ജോര്‍ജ് മുരിക്കന്‍ കോട്ടയം, ശാന്തി റോസ് നേര്യംപറന്പില്‍ എറണാകുളം, ഷിബു പഴയകടവില്‍ മംഗലശേരില്‍ ഇലഞ്ഞി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക