Image

ലോക കേരള സഭ: കൈരളി ചര്‍ച്ച അഞ്ചിന്

Published on 04 January, 2018
ലോക കേരള സഭ: കൈരളി ചര്‍ച്ച അഞ്ചിന്
ഫുജൈറ: ലോക കേരള സഭയിലെ ചര്‍ച്ചകളില്‍ ഏറിയ കൂറും നടക്കുക മുന്‍കൂട്ടി തയാറാക്കിയ വിഷയങ്ങളേയും കുറിപ്പുകളേയും ആധാരമാക്കി ആയിരിക്കും. അതിനാല്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ലോക കേരള സഭയില്‍ പ്രധാന്യത്തോടെ ഉന്നയിക്കപ്പെടേണ്ട വിഷയങ്ങളെ കുറിച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കുന്നു. ജനുവരി അഞ്ചിന് (വെള്ളി) ഫുജൈറ വി ഹോട്ടലില്‍ വൈകുന്നേരം ആറു മുതലാണ് ചര്‍ച്ച. യോഗത്തിലേക്ക് ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക