Image

ജോസ് ഫ്രാന്‍സീസ് കുട്ടംപേരൂരിന്റെ (58) സംസ്‌കാര ശുശ്രൂഷ ശനിയാഴ്ചത്തേക്കു മാറ്റി

Published on 04 January, 2018
ജോസ് ഫ്രാന്‍സീസ് കുട്ടംപേരൂരിന്റെ (58) സംസ്‌കാര ശുശ്രൂഷ ശനിയാഴ്ചത്തേക്കു മാറ്റി
ന്യൂയോര്‍ക്ക്: യോങ്കേഴ്‌സില്‍ നിര്യാതനായ ജോസ് ഫ്രാന്‍സീസ് കുട്ടംപേരൂരിന്റെ (58) സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ചക്കു പകരം ശനിയാഴ്ച (ജനുവരി 6) രാവിലെ 9 മണിക്കു ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ആരംഭിക്കും. 

തുടര്‍ന്ന് സംസ്‌കാരം വൈറ്റ് പ്ലെയിന്‍സിലുള്ള മൗണ്ട് കാല്‍വരി സെമിത്തേരിയില്‍.  (575 Hillside Ave, Whiteplains)

ഭാര്യ: റീത്ത ഉഴവൂര്‍ പുതുപ്പറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍: ഡോ. ഫ്രാന്‍സീസ്, ജോസഫ്.
സഹോദരങ്ങള്‍: ഡോ. റോസിലിന്‍ (യു.കെ), മെര്‍ലിന്‍ വര്‍ഗീസ്, പായിപ്പാട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക