Image

കെ.പി. രാമനുണ്ണിക്ക് സ്വീകരണം

Published on 05 January, 2018
കെ.പി. രാമനുണ്ണിക്ക് സ്വീകരണം

ഷാര്‍ജ: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് കെ.പി. രാമനുണ്ണിക്ക് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്തവളത്തില്‍ സ്വീകരണം നല്‍കി. പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സഹകരണത്തോടെ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന 'ദൈവത്തിന്റെ പുസ്തകം' ചര്‍ച്ച വേദിയില്‍ പങ്കടുക്കാനാണ് അദ്ദേഹം ഷാര്‍ജയിലെത്തിയത്.

വിമാനത്താവളത്തില്‍ ഷാജി ഹനീഫ്, ആദം. സി, ഇ.കെ.എം. ശാഹിദ്, അലിഹസന്‍, അബ്ദുള്‍ അസീസ് സജ, നവാസ് അബ്ദുള്ള, ഉവൈസ്, ഗസല്‍, ഫൈസല്‍ പി.എച്ച്, ഇബ്രാഹിം.സി തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക