Image

കുടുംബസംഗമം നടത്തി

Published on 05 January, 2018
കുടുംബസംഗമം നടത്തി

ദുബായ്: യുഎഇയില്‍ താമസിക്കുന്ന കാനാന്പുള്ളി കുടുംബത്തിലെ അംഗങ്ങള്‍ സംഗമം നടത്തി. തൃശൂര്‍ ചാവക്കാട് പ്രദേശങ്ങളില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ പരസ്പരം ബന്ധങ്ങള്‍ പുതുക്കുന്നതിനും പുതു തലമുറയിലെ അംഗങ്ങള്‍ അടുത്തറിയുന്നതിനും നാട്ടില്‍ രൂപികരിച്ച കാനാന്പുള്ളി കുടുംബം വാട്‌സ്ആപ് കൂട്ടായ്മയുടെ ഭാഗമാണിത്. 50 ഓളം അംഗങ്ങള്‍ പങ്കെടുത്തു. അബ്ദുള്‍ കലാം അധ്യക്ഷത വഹിച്ചു. നാസര്‍,സലീം,ഷാഫി,സാഹിര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക