Image

ബാഹുബലി നായകന്‍ പ്രഭാസ്‌ ബോളിവുഡിലേക്ക്‌

Published on 06 January, 2018
ബാഹുബലി നായകന്‍ പ്രഭാസ്‌   ബോളിവുഡിലേക്ക്‌

ചെന്നൈ: ബാഹുബലി നായകന്‍ പ്രഭാസും തന്റെ ആദ്യ ബോളിവുഡ്‌ ചിത്രത്തിനായി തയ്യാറെടുക്കുന്നു.

ഒരുപാട്‌ അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും 3 വര്‍ഷം മുന്‍പ്‌ ഒപ്പ്‌ വച്ച ഒരു പ്രണയ ചിത്രമാകും തുടക്കമെന്ന്‌ പ്രഭാസ്‌ പറഞ്ഞു. മൂന്ന്‌ ഭാഷകളിലായി ഈ വര്‍ഷം ചിത്രം പുറത്തിറങ്ങും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക