Image

പെണ്ണമ്മ (90) നിര്യാതയായി

Published on 06 January, 2018
 പെണ്ണമ്മ (90) നിര്യാതയായി
ചങ്ങനാശേരി: പുളിങ്കുന്ന് പുത്തന്‍പറമ്പില്‍ പാങ്ങാട്ട് പരേതനായ കുട്ടപ്പായിയുടെ ഭാര്യ പെണ്ണമ്മ (90) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കുരിശുംമൂട്ടിലുള്ള മകന്‍ ജോയിയുടെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍. പരേത കാര്‍ത്തികപ്പള്ളി കൈപ്പള്ളില്‍ പനവേലില്‍ കുടുംബാംഗം.

മറ്റുമക്കള്‍: കുഞ്ഞച്ചന്‍, ബാബു, സണ്ണിച്ചന്‍ (മൂവരും ബഹറിന്‍), ലീലാമ്മ, റോസമ്മ, കുഞ്ഞുമോള്‍, ലില്ലിക്കുട്ടി, ആനിയമ്മ (ദുബായ്), സൂസമ്മ (ദുബായ്), ജോണിച്ചന്‍ (ദുബായ്). മരുമക്കള്‍: മേരിക്കുട്ടി, ലാലി, വത്സമ്മ, ജോസുകുട്ടി കണിയാംപറന്പില്‍ കരുമാടി, ആന്‍റണി നന്പിമഠം ചെത്തിപ്പുഴ, തോമ്മാച്ചന്‍ തോണിക്കുഴി പാലാ, ടോമിച്ചന്‍ മണ്ണട പൊങ്ങ, തദ്ദേവൂസ് ആലഞ്ചേരി വേഴപ്ര, രൂപ, സുനില്‍ മാരേട്ട് കല്ലൂപ്പാറ, സുജ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക