Image

സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാണെന്ന വിധി ഭരണാഘടനാ ബെഞ്ച്‌ പരിശോധിക്കും

Published on 08 January, 2018
സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാണെന്ന വിധി ഭരണാഘടനാ ബെഞ്ച്‌ പരിശോധിക്കും

ന്യൂദല്‍ഹി: സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാണെന്ന മുന്‍വിധി സുപ്രീംകോടതി പുന:പ്പരിശോധനക്ക്‌ വിധേയമാക്കുന്നു. ഇക്കാര്യം ഭരണഘടനാ ബെഞ്ച്‌ പരിഗണിക്കുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ വ്യക്തമാക്കി.

സെക്ഷന്‍ 377 പ്രകാരം സ്വവര്‍ഗാനുരാഗം കുറ്റമാണെന്ന്‌ നേരത്തേ സുപ്രീംകോടതി വിധിച്ചിരുന്നു. സെക്ഷന്‍ 377 വകുപ്പിന്‍റെ ഭരണഘടന സാധുത പരിശോധിക്കാനാണ്‌ കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിന്‍റെ പരിഗണനക്ക്‌ വിട്ടിരിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക