Image

നടി മഞ്‌ജു വാര്യര്‍ സിപിഐഎമ്മിലേക്ക്‌; എറണാകുളത്ത്‌ സ്ഥാനാര്‍ത്ഥിയാക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍

Published on 08 January, 2018
നടി മഞ്‌ജു വാര്യര്‍ സിപിഐഎമ്മിലേക്ക്‌; എറണാകുളത്ത്‌ സ്ഥാനാര്‍ത്ഥിയാക്കാന്‍  തിരക്കിട്ട ചര്‍ച്ചകള്‍


അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടി മഞ്‌ജു വാര്യരെ എറണാകുളത്ത്‌ സ്‌ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മില്‍ നീക്കം. പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഇതു സംബന്ധിച്ച്‌ ധാരണയായതായാണ്‌ സൂചന.

ഏതു വിധേനയും എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലം സ്വന്തമാക്കണമെന്ന ഉറച്ച തീരുമാനമാണ്‌തെരഞ്ഞെടുപ്പില്‍ മഞ്‌ജു വാര്യരുടെ പ്രതിഛായ മുതലാക്കാനുള്ള നീക്കമാണ്‌ പാര്‍ട്ടിയില്‍ നടക്കുന്നതെന്ന്‌ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പി രാജീവിനെ തന്നെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ സ്‌ഥാനാര്‍ഥിയാക്കാനുമാണ്‌ നേരത്തെ പാര്‍ട്ടിയില്‍ ധാരണയുണ്ടായിരുന്നത്‌

എന്നാല്‍, പുതിയ ധാരണ അനുസരിച്ച്‌ രാജീവ്‌ അടുത്ത മൂന്ന്‌ വര്‍ഷവും സെക്രട്ടറിയായി തുടരും. 
Join WhatsApp News
Tom abraham 2018-01-08 09:33:06

Kavya should be placed to oppose her communism. As a candidate for BJP.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക