Image

സ്വവര്‍ഗരതി നിയവിധേയമാക്കണമെന്ന്‌ ഹര്‍ജി; ഭരണഘടനാ ബഞ്ചിന്‌ തീരുമാനമെടുക്കാം

Published on 08 January, 2018
സ്വവര്‍ഗരതി നിയവിധേയമാക്കണമെന്ന്‌ ഹര്‍ജി; ഭരണഘടനാ ബഞ്ചിന്‌ തീരുമാനമെടുക്കാം


ന്യൂദല്‍ഹി: സ്വവര്‍ഗരതി നിയമവിധേയക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വീണ്ടും ഭരണഘടനാ ബെഞ്ചിന്‌ വിട്ടു. ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്‌ ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തത്‌.

പ്രായപൂര്‍ത്തിയായ ഒരേ ലിംഗത്തില്‍ പെട്ടവര്‍ പരസ്‌പര സമ്മതത്തോടെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ കുറ്റകരമാവുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 ാം വകുപ്പിന്റെ സാധ്യതകളും, വകുപ്പ്‌ ശരിവെച്ചു കൊണ്ടുള്ള 2013 ഡിസംബറിലെ സുപ്രിം കോടതി വിധിയും ഭരണഘടനാ ബഞ്ച്‌ പുന:പരിശേധിക്കും.


പൊലീസിനെ പേടിച്ച്‌ തങ്ങള്‍ക്കു സ്വസ്ഥ ജീവിതം സാധ്യമാവുന്നില്ലെന്ന്‌ ചൂണ്ടികാട്ടി അഞ്ച്‌ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്‌ നല്‍കിയ ഹര്‍ജിയിലാണു സുപ്രീംകോടതിയുടെ വിധി. ഇക്കാര്യത്തില്‍ നിലപാട്‌ വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

സ്വവര്‍ഗലൈംഗികത കുറ്റകരമല്ലെന്ന്‌ 2009ല്‍ ദല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. 
Join WhatsApp News
NPR posting 2018-01-08 14:53:58

Bishop Thomas Paprocki issued the decree this past week, arguing, “A reversal of millennia of legal and judicial recognition of the marital union as possible only between one man and one woman, same-sex ‘marriage’ is now recognized by legislative action and judicial decision as legal throughout the United States of America.” The legal climate created the “serious obligation” to “affirm” the Catholic Church‘s opposition to marriage between members of the same sex.

People married to someone of the same sex “should not present themselves for Holy Communion, nor should they be admitted to Holy Communion,” the decree states.

This includes a person facing death, who have to express “repentance for his or her sins” before receiving last rites. Funeral rites, too, should be denied, “unless they have given some signs of repentance before their death.”

According to observers, the move is extreme. “The only time I can remember someone being denied a funeral were mafia bosses, when they were shooting at each other,” Michael Sean Winters, a columnist at National Catholic Reporter, told NPR.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക