Image

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ക|ത്യനിഷ്ടപാലിക്കുന്ന എയര്‍ലൈന്‍ - എയര്‍ബാള്‍ട്ടിക്

ജോര്‍ജ് ജോണ്‍ Published on 09 January, 2018
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ക|ത്യനിഷ്ടപാലിക്കുന്ന എയര്‍ലൈന്‍ - എയര്‍ബാള്‍ട്ടിക്
ഫ്രാങ്ക്ഫര്‍ട്ട്: അന്തരാഷ്ട്ര എയര്‍പോര്‍ട്ട് അസോസിയേഷന്‍, അന്തരാഷ്ട്ര എയര്‍ പാസഞ്ചേഷ്‌സ് അസോസിയേഷന്‍,എന്നിവ നടത്തിയ പഠനത്തില്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ക|ത്യനിഷ്ടപാലിക്കുന്ന എയര്‍ലൈന്‍ ആയി എയര്‍ബാള്‍ട്ടികിനെ തിരഞ്ഞെടുത്തു. 1995 ല്‍ പഴയ സോവിയറ്റ യൂണിയന്റെ ഭാഗമായിരുന്ന ഇപ്പോഴത്തെ ലെറ്റ്‌ലന്‍ഡില്‍ രൂപീക|തമായ എയര്‍ലൈന്‍ ആണ് എയര്‍ബാള്‍ട്ടക്.

എയര്‍ബാള്‍ട്ടക് ഫ്‌ളൈറ്റുകള്‍ 95,86 ശതമാനം ക|ത്യനിഷ്ട പാലിക്കുമ്പോള്‍ തൊട്ടടത്ത് സ്‌പെയിന്‍
എയര്‍ലൈന്‍സ് ഇബീരിയ 95,11 ശതമാനവും, ജര്‍മന്‍ ലുഫ്ത്താന്‍സാ സിറ്റിലൈന്‍ 93,96
ശതമാനവുമാണ് ഫ്‌ളൈറ്റുകളില്‍ ക|ത്യനിഷ്ട പാലിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക