• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 13 ശനി 6ന്

AMERICA 10-Jan-2018
ഷാജി രാമപുരം
ഡാലസ്: തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ നേതൃത്വത്തില്‍ 11-മത് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 13 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച്(11550 Luna Rd, Dallas, TX-7523) ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.

ഡാലസിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക വികാരി റവ.പി.സി. സജി മുഖ്യ സന്ദേശം നല്‍കുന്നതും തുടര്‍ന്ന് വിവിധ കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

ഡാലസില്‍ കഴിഞ്ഞ 11 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന തിരുവല്ലാ അസോസിയേഷന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ ആണ്. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ തിരുവല്ലായിലുള്ള സ്‌കൂളുകളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് പഠന സഹായം നല്‍കി വരുന്നതോടൊപ്പം തിരുവല്ലായില്‍ പ്രവര്‍ത്തിക്കുന്ന അഭയഭവന് കഴിഞ്ഞ ഒക്ടോബറില്‍ ഡാലസിലെ കോപ്പലില്‍ വെച്ച് നടന്ന ചടങ്ങില്‍ നല്‍കപ്പെട്ട സഹായം എടുത്തു പറയത്തക്കതാണ്.
തിരുവല്ലാ അസോസിയേഷന്‍ ഒരുക്കുന്ന ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷത്തിലേക്ക് എല്ലാവരെും ക്ഷണിക്കുന്നതായി പ്രസിഡന്റ് സോണി ജേക്കബ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെ.പി.ജോണ്‍(214 717 0184), ബിജു വര്‍ഗീസ്(214 208 6078), മാത്യു സാമുവേല്‍(972 890 7023), സുനില്‍ വര്‍ഗീസ്(214 543 7556), സുനു മാത്യു(682 560 962), സുജന്‍ കാക്കനാട്(682 564 4182), ബിനോ മാത്യു(972 254 8822).

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
കുടുംബസഹിതം കാണാം ഈ പഞ്ചവര്‍ണ തത്തയെ
മിസ്സിസ്സാഗ കേരളയുടെ കര്‍ഷക കൂട്ടായ്മ ആരംഭിച്ചു
മാപ്പ് സിനിമാ പ്രദര്‍ശനം ഏപ്രില്‍ 28,29 തീയതികളില്‍ ന്യൂടൗണ്‍ തീയേറ്ററില്‍, കിക്കോഫ് നടത്തി
ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ ആനിവേഴ്‌സറി മെഗാ ഷോ ഏപ്രില്‍ 27 ന് ഷിക്കാഗോയില്‍
ബഥേഴ്‌സ്ദ പ്രെയര്‍ ഫെല്ലോഷിപ്പ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 27,28,29 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍
അമേരിക്കന്‍ ടാലന്റ് സെര്‍ച്ച് ഗ്രാന്റ് ഫിനാലേ- ജി. വേണുഗോപാല്‍ മുഖ്യാതിഥി
സെല്‍ഫി (പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.])
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ടീം മൂന്ന് ഇടവകകള്‍ സന്ദര്‍ശിച്ചു
ദയാലുവായ മുന്‍ പ്രഥമവനിത (ഏബ്രഹാം തോമസ്)
റിംഗിലെ താരം ബ്രൂണോ ഓര്‍മ്മയായി
അമേരിക്കന്‍ ജനതയുടെ പകുതിയും ശ്വസിക്കുന്നത് അശുദ്ധവായുവെന്ന് സര്‍വേഫലം
കൂട്ടുകാരന്റെ ഭാര്യയെ വധിക്കാന്‍ കൊട്ടേഷന്‍ നല്‍കിയ മലയാളി യുവതി അറസ്റ്റില്‍
ഷിക്കാഗോ മലയാളീ അസോസിയേഷന്‍ കാര്‍ഡ് ഗെയിംസ് (28 ആന്‍ഡ് റമ്മി ) മെയ് 12 ന്
ഡോ.പോള്‍ തോമസ്-ഒരനുസ്മരണം-(ബിനോയ് തോമസ്)
ചിത്രയും ശരത്തും സംഘവും ലോസ് ആഞ്ചെലെസില്‍
മാര്‍ അത്തനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ കബറടക്കം വെള്ളിയാഴ്ച
`കരിഷ്‌മ ലൂക്കിലുള്ള' തന്റെ മേക്ക്‌ ഓവറിനെകുറിച്ചും ഭാവി പ്ലാനുകളെ കുറിച്ചും ഉണ്ണി മുകുന്ദന്‍
ചാക്കോ കണിയാലിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.
ഗീതാമണ്ഡലം അതിവിപുലമായി വിഷുവും ബാലസുബ്രമണ്യ പ്രതിഷ്ഠയും ആഘോഷിച്ചു
ആര്‍ച്ച് ബിഷപ്പ് ഏബ്രഹാം വിരുത്തിക്കുളങ്ങര കാലംചെയ്തു
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM