Image

സിഖ്‌ വിരുദ്ധ കലാപം: 186 കേസുകള്‍ പുനഃരന്വേഷിക്കണം സുപ്രീംകോടതി

Published on 10 January, 2018
സിഖ്‌ വിരുദ്ധ കലാപം: 186 കേസുകള്‍ പുനഃരന്വേഷിക്കണം സുപ്രീംകോടതി
ന്യൂഡല്‍ഹി: 1984?െല സിഖ്‌ വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകള്‍ പുനഃരന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്‌. മുന്‍ ഹൈകോടതി ജഡ്‌ജി അധ്യക്ഷനായ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ്‌? ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ചി?േന്‍റതാണ്‌ വിധി. സിഖ്‌ വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച രണ്ടംഗ മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട്‌ പരിഗണിച്ചാണ്‌ ഉത്തരവ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക