തൃശൂര്‍:
അമ്പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ലയ്ക്ക്
വീണ്ടും കിരീടം. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്.
പന്ത്രണ്ടാം തവണയാണ് കോഴിക്കോട് തുടര്‍ച്ചയായി കിരീടം സ്വന്തമാക്കുന്നത്.
രണ്ടാം സ്ഥാനം പാലക്കാടിനാണ്. പോയിന്റ് 893. 875 പോയിന്റുമായി മലപ്പുറം
മൂന്നാം സ്ഥാനം കരസ്ഥമാക്കി. കണ്ണൂര്‍ (865) നാലാമതും തൃശൂര്‍ (864) അഞ്ചാമതും
എത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല