Image

ജയിംസ് കോലടിയില്‍ (38) നിര്യാതനായി

Published on 11 January, 2018
ജയിംസ് കോലടിയില്‍ (38) നിര്യാതനായി
ചിക്കാഗോ: കിടങ്ങൂര്‍ ജയിംസ് കോലടില്‍ (38 വയസ്സ്) ചിക്കാഗോയില്‍ നിര്യാതനായി.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് റിട്ട: പ്രൊഫസര്‍ ജയിംസ് കോലടിയുടെയും ആലീസിന്റെയും  (കൂവക്കാട്ടില്‍) മകനാണ്.

ഭാര്യ സ്‌നേഹ ജയിംസ്, പാല വെട്ടുകല്ലേല്‍ പരേതനായ ജോസ് വെട്ടുകല്ലേലിന്റെയും റ്റെസിയുടെയും  (പതിയില്‍ കുടുംബാംഗം) മകളാണ്.

മക്കള്‍: അലീസിയ, ജോസഫ്, റ്റെസിയ.

സഹോദരങ്ങള്‍: പിങ്കി സുനില്‍ മുളവേലിപ്പുറത്ത്  പുന്നത്തുറ, പ്രീതി ഡേവിഡ് ആക്കാത്തറ പിറവം, പ്രിയങ്ക മാത്യു വിളങ്ങാട്ടുശ്ശേരില്‍ കണ്ണങ്കര.

പൊതുദര്‍ശനം തിങ്കളാഴ്ച വൈകുന്നേരം 4 മണിമുതല്‍ 9 മണിവരെ ചിക്കാഗോ സെന്റ് മേരിസ് ക്‌നാനായ കാത്തോലിക് പള്ളിയില്‍ .
സംസ്‌കാര ശുശ്രുഷകള്‍ ചൊവ്വാഴ്ച രാവിലെ
9 :30 ന് വി : കുര്ബാനയോട് കൂടി സെന്റ് മേരിസ് ക്‌നാനായ ദേവാലയത്തില്‍ നടത്തും തുടര്‍ന്ന് നൈല്‍സിലുള്ള ക്‌നാനായ സെമിത്തേരില്‍ (MaryHill) സംസ്‌കരിക്കും. 
ജയിംസ് കോലടിയില്‍ (38) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക