Image

ജെഡിയു യുഡിഎഫ്‌ ബന്ധം അവസാനിപ്പിക്കുന്നു

Published on 11 January, 2018
ജെഡിയു  യുഡിഎഫ്‌ ബന്ധം അവസാനിപ്പിക്കുന്നു


എം പി വിരേന്ദ്രകുമാറും ജെ ഡി യുവും യുഡിഎഫ്‌ ബാന്ദവത്തിന്‌ അവസാനം കുറിക്കുന്നു. യുഡിഎഫ്‌ ബന്ധം ഉപേക്ഷിക്കാനും ഇടതുമുന്നണിയിലേക്ക്‌ ചേക്കേറാനും ഇന്ന്‌ ചേര്‍ന്ന പാര്‍ട്ടി യോഗം തീരുമാനിച്ചു.

സംസ്ഥാന സെക്രട്ടേറിയേറ്റ്‌ യോഗം ഐക കണ്‌ഠേനയാണ്‌ തീരുമാനം കൈകൊണ്ടത്‌. നേരത്തെ ജെഡിയു യുഡിഎഫ്‌ വിട്ട്‌ പുറത്തുവരണമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ജെ ഡി യു വിന്റെ ഇടതുമുന്നണി പ്രവേശനം സുഗമമാകുമെന്നാണ്‌ വിലയിരുത്തലുകള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക