Image

ഇട്ടന്‍ പിള്ളയുടെ നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി .

Published on 11 January, 2018
ഇട്ടന്‍ പിള്ളയുടെ നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി .
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സന്തത സഹചാരിയുമായ ജോയി ഇട്ടന്റെ പിതാവ് വി. ഇട്ടന്‍ പിള്ളയുടെ നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആന്മാവിന് നിത്യ ശാന്തി നേരുന്നതായി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ആന്റോ വര്‍ക്കി, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍, വൈസ് പ്രസിഡന്റ് ഷയിനി ഷാജന്‍ ,ജോ.സെക്രട്ടറി ലിജോ , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ Dr.ഫില്ലിപ് ജോര്‍ജ് , കമ്മിറ്റി മെംബേര്‍സ് ആയ ,കൊച്ചുമ്മന്‍ ജേക്കബ്,എംവി ചാക്കോ, തോമസ് കോശി ,ഗണേഷ് നായര്‍,ജെ. മാത്യൂസ്,കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍,കെ .കെ ജോണ്‍സന്‍ , എ .വി വര്‍ഗീസ് , ഇട്ടൂപ്പ് ദേവസ്യ ,രത്‌നമ്മ രാജന്‍, രാധാ മേനോന്‍, ജോണ്‍ കെ. മാത്യു, സുരേന്ദ്രന്‍ നായര്‍, രാജ് തോമസ് , ജോണ്‍ തോമസ്, ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ് , ജോണ്‍ സീ വര്‍ഗീസ്,രാജന്‍ ടി. ജേക്കബ് , ചാക്കോ പി ജോര്‍ജ്, എം.വി. കുര്യന്‍ ഓഡിറ്റോര്‍സ് ആയ നിരീഷ് ഉമ്മന്‍, ലീന ആലപ്പാട്ട് എന്നിവര്‍ അറിയിച്ചു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക