സംസ്ഥാനത്തെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഉജ്ജ്വല വിജയം
VARTHA
12-Jan-2018
തിരുവനന്തപുരം: സംസ്ഥാനത്ത് 15
തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയവുമായി
എല്‍.ഡി.എഫ്.
തെരഞ്ഞെടുപ്പ് നടന്ന 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ പത്തിലും എല്‍.ഡി.എഫ് വിജയിച്ചു. അഞ്ചിടത്ത് യു.ഡി.എഫും വിജയിച്ചു. ബി.ജെ.പിയുടെ കയ്യിലുണ്ടായിരുന്ന ഒരുആ സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പ് നടന്ന 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ പത്തിലും എല്‍.ഡി.എഫ് വിജയിച്ചു. അഞ്ചിടത്ത് യു.ഡി.എഫും വിജയിച്ചു. ബി.ജെ.പിയുടെ കയ്യിലുണ്ടായിരുന്ന ഒരുആ സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു.
Facebook Comments