Image

ജഡ്‌ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്‌ ശരിയല്ലെന്ന്‌ ബാര്‍ അസോസിയേഷന്‍

Published on 13 January, 2018
ജഡ്‌ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്‌ ശരിയല്ലെന്ന്‌ ബാര്‍ അസോസിയേഷന്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസിനെതിരേ വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്‌ജിമാര്‍ക്കെതിരേ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ രംഗത്ത്‌. ജഡ്‌ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്‌ ശരിയായില്ല. ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും പ്രസിഡന്‍റ്‌ വികാസ്‌ സിംഗ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക