Image

കര്‍ണാടകയിലെ ഹാസനില്‍ ബസ്‌ അപകടത്തില്‍ ഏഴ്‌ പേര്‍ മരിച്ചു

Published on 13 January, 2018
കര്‍ണാടകയിലെ ഹാസനില്‍ ബസ്‌ അപകടത്തില്‍  ഏഴ്‌ പേര്‍ മരിച്ചു

ഹാസന്‍: കര്‍ണാടകയിലെ ഹാസനിലുണ്ടായ ബസ്‌ അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ഏഴ്‌ പേര്‍ മരിച്ചു. ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇന്ന്‌ 

43 യാത്രക്കാരുമായി ബംഗളൂരുവില്‍നിന്നു ധര്‍മശാലയിലേക്ക്‌ പോയ വോള്‍വോ ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക