Image

ജനതാദള്‍-യു യുഡിഎഫ്‌ വിട്ടു

Published on 13 January, 2018
ജനതാദള്‍-യു യുഡിഎഫ്‌ വിട്ടു

തിരുവനന്തപുരം: യുഡിഎഫ്‌ ബന്ധം ഉപേക്ഷിച്ചു ജനതാദള്‍-യു ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇടതുമുന്നണിയില്‍ ചേരാനുള്ള പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തീരുമാനം ഇന്നലെ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം അംഗീകരിച്ചതായി ജനതാദള്‍-യു സംസ്ഥാന അധ്യന്‍ എം.പി. വീരേന്ദ്രകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക