Image

കായംകുളം എംഎല്‍എ പ്രതിഭാ ഹരി വിവാഹമോചനം തേടി കുടുംബകോടതിയില്‍

Published on 13 January, 2018
കായംകുളം എംഎല്‍എ പ്രതിഭാ ഹരി വിവാഹമോചനം തേടി കുടുംബകോടതിയില്‍


കായംകുളം എം.എല്‍.എ പ്രതിഭാ ഹരി വിവാഹമോചനം തേടി ആലപ്പുഴ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. കെ.എസ്‌.ഇ.ബി ജീവനക്കാരനായ ഭര്‍ത്താവ്‌ ഹരിയില്‍ നിന്ന്‌ വിവാഹമോചനം തേടിയാണ്‌ എം.എല്‍.എ കുടുംബകോടതിയെ സമീപിച്ചിരിക്കുന്നത്‌. ഹര്‍ജിയില്‍ ഇന്ന്‌ കൗണ്‍സിലിംഗ്‌ നടത്തിയെങ്കിലും പരാജയപ്പെട്ടു.


ഇന്ന്‌ നടന്ന കൗണ്‍സിലിംഗില്‍ ഭര്‍ത്താവ്‌ ഹരിയും പങ്കെടുത്തുവെങ്കിലും കൗണ്‍സിലിംഗ്‌ പരാജയപ്പെട്ടു. അടുത്ത മാസം വീണ്ടും കൗണ്‍സിലിംഗ്‌ നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക