Image

ലോക കേരളസഭ പ്രവാസികളെ രണ്ടു തട്ടിലാക്കുന്നു: കെ. മുരളീധരന്‍

Published on 13 January, 2018
ലോക കേരളസഭ പ്രവാസികളെ രണ്ടു തട്ടിലാക്കുന്നു:  കെ. മുരളീധരന്‍

തിരുവനന്തപുരം: ലോക കേരളസഭ പ്രവാസികളെ രണ്ടു തട്ടിലായി തരംതിരിച്ചു കൊണ്ടുള്ള സമ്മേളനമെന്ന്‌ കെ.മുരളീധരന്‍ എംഎല്‍എ. ലോക കേരളസഭ കൊണ്ട്‌ സര്‍ക്കാര്‍ എന്താണ്‌ ഉദേശിക്കുന്നതെന്ന്‌ മനസിലാകുന്നില്ലെന്നും ഇത്രയധികം തുക ചെലവിട്ട്‌ പരിപാടി നടത്തുന്നതിന്‍റെ ഉദ്ദേശം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക