Image

പ്രഭുദേവ ചിത്രം 'ഗുലേബക്കാവലി' 26ന്‌

Published on 14 January, 2018
പ്രഭുദേവ ചിത്രം 'ഗുലേബക്കാവലി'  26ന്‌


കൊച്ചി : പ്രഭുദേവയും ഹന്‍സികയും ചേര്‍ന്നഭിനയിക്കുന്ന 'ഗുലേബക്കാവലി' പ്രദര്‍ശനത്തിനെത്തുന്നു.കല്യാണ്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ രേവതി, രാംദാസ്‌, യോഗി ബാബു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
നര്‍മ്മത്തില്‍ പൊതിഞ്ഞ ആക്ഷന്‍ ലവ്‌ സ്റ്റോറിയാണ്‌ 'ഗുലേബക്കാവലി' .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക