യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ആന്വല്‍ ജനറല്‍ ബോഡി ജനുവരി 27- ന്
Published on 15 January, 2018
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് മലയാളി
അസോസിയേഷന്റെ ആന്വല്‍ ജനറല്‍ ബോഡി മീറ്റിങ്ങും രണ്ടായിരത്തി
പതിനെട്ടിലേക്കുള്ള റീ ഇലക്ഷനും ഈ വരുന്ന ജനുവരി ഇരുപത്തിയേഴിനു
നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം സ്നേഹപൂര്‍വം
അറിയിച്ചുകൊള്ളുന്നു .
ഇതൊരു അറിയിപ്പായി കണക്കാക്കി എല്ലാ യോങ്കേഴ്സ് മലയാളി അസോസിയേഷന്
അംഗങ്ങളും ഈ ഇരുപത്തിയേഴിനു രണ്ടു മണിക്ക് യോങ്കേഴ്സിലുള്ള മുംബൈ സ്പൈസ്
റെസ്റ്റാറ്റാന്റില്‍ വന്നു ചേരണമെന്ന് ബഹുമാനപുരസ്!പരം
അഭ്യര്‍ത്ഥിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല