Image

മസ്‌കറ്റില്‍ മന്നാ മെഗാ ഫെസ്റ്റ് വെള്ളിയാഴ്ച.

ബിജു വെണ്ണികുളം Published on 16 January, 2018
മസ്‌കറ്റില്‍   മന്നാ മെഗാ ഫെസ്റ്റ്  വെള്ളിയാഴ്ച.
മസ്‌കറ്റ് :   സെന്റ് മേരീസ് യാക്കോബായ സുറിയാനി  പള്ളിയുടെ ആഭിമുഖത്തില്‍ ഇടവക ദിനത്തോട് അനുബഡിച്ചു  മന്നാ മെഗാ  ഫെസ്റ്റവും,  അര്‍പ്പണം  2017 വും
സംയുക്തമായി  വെള്ളിയാഴ്ച.  വൈകീട്ടു  അഞ്ചു മണി മുതല്‍ വിവിധ പരിപാടികളോടെ  റൂവി  പി. സി. ഓ. (P.C.O.)  ഗ്രൗണ്ടില്‍ ആരംഭിക്കും.

ഇന്ത്യന്‍ അംബാസിഡര്‍  ഇന്ദ്രാ മണി  പാണ്ഡെ , ഉദ്ഘാടനം നിര്‍വഹിക്കും.
ഇന്ത്യന്‍  എംബസി  സെക്കന്റ് സെകട്ടറി  നീലു നെഹ്‌റ ,
പിന്നണി ഗായിക  ദലീമ,  കോമഡി അവതാരകന്‍  ബിനു മാള , എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ക്രിസ്തിയ പാട്ടുകള്‍, ഫുഡ് ഫെസ്റ്റിവല്‍,  മാജിക്‌ഷോ,  ക്ലാസിക്കല്‍ ഡാന്‍സ്,  ശിങ്കാരിമേളം, ഗെയിംസ്. നാടന്‍ തട്ടുകട,  ഉണ്ടായിരിക്കുമെന്ന്  ഇടവക വികാരി ഫാ. ബേസില്‍  വറുഗീസ്
അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക