Image

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന്‌ നല്‍കരുതെന്ന്‌ പൊലീസ്‌

Published on 17 January, 2018
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന്‌ നല്‍കരുതെന്ന്‌ പൊലീസ്‌


കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന്‌ നല്‍കരുതെന്ന്‌ പൊലീസ്‌. ദൃശ്യങ്ങള്‍ പുറത്തുപോകുന്നത്‌ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും, ഇരയെ അപമാനിച്ച്‌ കേസ്‌ ദുര്‍ബലമാക്കാനാണ്‌ പ്രതിഭാഗത്തിന്റെ നീക്കമെന്നും പൊലീസ്‌ പറഞ്ഞു.

ഇക്കാര്യം അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടുമെന്നും അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക