Image

ക്ഷേത്രങ്ങളില്‍ കോളാമ്പി മൈക്കുകള്‍ക്ക്‌ കര്‍ശന നിരോധനം എര്‍പ്പെടുത്തണമെന്ന്‌ ഹൈക്കോടതി

Published on 17 January, 2018
ക്ഷേത്രങ്ങളില്‍ കോളാമ്പി മൈക്കുകള്‍ക്ക്‌  കര്‍ശന നിരോധനം എര്‍പ്പെടുത്തണമെന്ന്‌ ഹൈക്കോടതി

കൊച്ചി: ജനങ്ങളുടെ സൈര്വജീവിതത്തെ ബാധിക്കുന്ന ശബ്ദമലിനീകരണത്തെ തടയാന്‍ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന കോളാമ്പിമൈക്ക്‌ നിരോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ബോക്‌സ്‌ ടൈപ്പ്‌ സ്‌്‌പീക്കര്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും കോടതി സംസ്ഥാനസര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

ശബ്ദമലിനീകരണം ഉണ്ടാക്കുന്നതിനാല്‍ കോളാമ്പി മൈക്കുകള്‍ മൈക്ക്‌ ഉപയോഗം നേരത്തേ കോടതി നിരോധിച്ചിരുന്നതാണ്‌. 


എന്നാല്‍ ഈ ഉറപ്പുപാലിക്കുന്നതില്‍ വീഴ്‌ച വരുത്തിയതായി ഇപ്പോള്‍ ഹൈക്കോടതി കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ ബോര്‍ഡ്‌ അധികൃതരോടും, പൊലിസിനോടും കോടതി വിശദീകരണം തേടുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക