Image

മത്തായി കെ. കോര (74 ) ചിക്കാഗോയില്‍ നിര്യാതനായി

Fr. Punchakonam Published on 17 January, 2018
മത്തായി കെ. കോര (74 ) ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: എല്‍മസ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക അംഗമായ  മത്തായി കെ. കോര (74 ) ചിക്കാഗോയില്‍ നിര്യാതനായി. കോട്ടയം ഉഴവൂര്‍ കരമാലില്‍ കുടുംബാംഗമാണ്. 

കോഴഞ്ചേരി ഉപ്പന്‍മാവുങ്കല്‍ കുടുംബാംഗമായ മറിയാമ്മ കെ. മത്തായിയാണ് (പൊടിയമ്മ) സഹധര്‍മ്മിണി 

മക്കള്‍ :ബിന്ദു , ബിനു
മരുമകള്‍: ജാക്ലിന്‍
ചെറുമകള്‍: ജോര്‍ദന്‍ 

സംസ്‌കാര ശുശ്രൂഷകള്‍ ചിക്കാഗോ എല്‍മസ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെള്ളി ശനി ദിവസങ്ങളില്‍ നടക്കും. തുടര്‍ന്ന് ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും (Queen of Heaven Cemetery 1400 S. Wolf Rd, Hillside IL 60162)
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ഹാം ജോസഫ് : 708 856 7490 / 630 279 8841

Funeral Details

TUESDAY: 
0800pm - Prayer at Family's Home 
445 Alexander Blvd., Elmhurst, IL 60126
WEDNESDAY: 
0800pm - Prayer at Family's Home 
445 Alexander Blvd., Elmhurst, IL 60126
THU: 
0730pm - Prayer at Family's Home: Evening Prayer, Message, Part 1 of the Funeral Service 
445 Alexander Blvd., Elmhurst, IL 60126
FRIDAY: 
0400pm-0500pm: Private Viewing for Family
0500pm-0900pm: Public Wake Service 
0500pm: Part 1 of the Funeral Service
0700pm: Part 2 of the Funeral Service
0830pm: Part 3 of the Funeral Service
St. Gregorios - Elmhurst, IL: 905 South Kent Avenue, Elmhurst, IL 60126 (0400pm-0900pm)
SATURDAY: 
0900am-0930am: Private Viewing for Family
0930am-1000am: Final Public Viewing
1000am-1030am: Part 4 of the Funeral Service
1030am: The Procession to Queen of Heaven Cemetery 
St. Gregorios - Elmhurst, IL: 905 South Kent Avenue, Elmhurst, IL 60126
Queen of Heaven Cemetery: 1400 South Wolf Road, Hillside, IL 60162

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക