Image

ഹാപ്പി വെഡ്ഡിംഗ്‌ തമിഴിലേക്ക്‌: ഉദയനിധി സ്റ്റാലിന്‍ നായകനാകും

Published on 18 January, 2018
ഹാപ്പി വെഡ്ഡിംഗ്‌ തമിഴിലേക്ക്‌: ഉദയനിധി സ്റ്റാലിന്‍ നായകനാകും

ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്‌ത സൂപ്പര്‍ഹിറ്റ്‌ ചിത്രം ഹാപ്പി വെഡ്ഡിംഗ്‌ തമിഴിലേക്ക്‌ റീമെയ്‌ക്ക്‌ ചെയ്യുന്നു. മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്‌ റീമെയ്‌ക്ക്‌ ചെയ്‌തപ്പോള്‍ അതില്‍ നായകനായി തെരഞ്ഞെടുക്കപ്പെട്ട ഉദയനിധി സ്റ്റാലിനാണ്‌ ഒമര്‍ ചിത്രത്തില്‍ നായകനായി എത്തുന്നത്‌.

സിജു വില്‍സണ്‍, ഷറഫുദ്ദിന്‍, ദൃശ്യ രഘുനാഥ്‌ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിംഗ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക