Image

എ.വി.കുര്യന്‍ നിര്യാതനായി

Published on 18 January, 2018
എ.വി.കുര്യന്‍ നിര്യാതനായി
മുട്ടം: ശങ്കരപ്പള്ളി അധികാരം (ലക്ഷറിന്‍ വില്ല) എ.വി. കുര്യന്‍ ( 75,റിട്ട. സിവില്‍ സപ്ലൈസ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: കുഞ്ഞമ്മ കോതമംഗലം ഇളങ്കവത്ത് കുടും ബാംഗം . മക്കള്‍ : അഞ്ജു (യുഎസ്എ) അനു (യുഎസ്എ) മരുമക്കള്‍ : അരുണ്‍ തോമസ് ഐക്കരക്കുടി തൊടുപുഴ (യുഎസ്എ), സുസന്‍ (യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക