Image

എറണാകുളം നോര്‍ത്ത്‌ എസ്‌ ഐ ഗോപകുമാര്‍ തൂങ്ങി മരിച്ച നിലയില്‍

Published on 21 January, 2018
എറണാകുളം നോര്‍ത്ത്‌ എസ്‌ ഐ ഗോപകുമാര്‍ തൂങ്ങി മരിച്ച നിലയില്‍
എറണാകുളത്ത്‌ വീണ്ടും പൊലീസ്‌ ആത്മഹത്യ. നോര്‍ത്ത്‌ പൊലീസ്‌ സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ ഗോപകുമാര്‍ (40) നെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍.

നോര്‍ത്ത്‌ റെയില്‍വേ സ്റ്റേഷന്‌ സമീപമുള്ള ഹോട്ടലിലാണ്‌ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. തിരുവനന്തപുരം സ്വദേശിയാണ്‌ മരിച്ച ഗോപകുമാര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക