Image

ആധാറിനെതിരെ എഡ്വേഡ് സ്നോഡന്‍ രംഗത്ത്

Published on 22 January, 2018
ആധാറിനെതിരെ  എഡ്വേഡ് സ്നോഡന്‍ രംഗത്ത്
ന്യൂഡല്‍ഹി: ആധാര്‍ സംവിധാനത്തിനെതിരെ വിമര്‍ശനങ്ങളുമായി അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്നോഡന്‍ രംഗത്ത്. സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ നടപടിയായി കണക്കാക്കിയാണ് നേരിടേണ്ടതെന്നും സ്നോഡന്‍ ട്വിറ്ററില്‍ കുറിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക