Image

ബെഞ്ചമിന്‍ ജോര്‍ജിന്റെ പിതാവ് കെ.വി.ജോര്‍ജ് (94) നിര്യാതനായി

Published on 24 January, 2018
ബെഞ്ചമിന്‍ ജോര്‍ജിന്റെ പിതാവ് കെ.വി.ജോര്‍ജ് (94) നിര്യാതനായി
ന്യൂയോര്‍ക്ക്: കരുവാറ്റ പുത്തന്‍പുരയ്ക്കല്‍, മുല്ലശേരില്‍ കെ.വി.ജോര്‍ജ് (94) നിര്യാതനായി. പരേതയായ മറിയാമ്മ ജോര്‍ജ് ആണ് ഭാര്യ. മക്കള്‍: ബെഞ്ചമിന്‍ ജോര്‍ജ് (ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍), സജി ജോര്‍ജ്, സുസന്‍, ആലീസ്, രാജമ്മ എന്നിവരാണ് മക്കള്‍.

29ന്, തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കരുവാറ്റ മാര്‍ത്തോമ്മാ ദേവാലയത്തില്‍ സംസ്ക്കാര ചടങ്ങുകള്‍ ആരംഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക