Image

കൈരളി ടിവി ഹൂസ്റ്റണ്‍ ബ്യൂറോ ഓഫീസ് ഉത്ഘാടനം

Published on 25 January, 2018
കൈരളി ടിവി ഹൂസ്റ്റണ്‍ ബ്യൂറോ ഓഫീസ് ഉത്ഘാടനം
ഹൂസ്റ്റണ്‍ : കൈരളിടിവി  യൂ എസ് എ യുടെ  ഹൂസ്റ്റണിലെ പുതിയ ഓഫീസിന്റെയും /സ്റ്റുഡിയോ ഉത്ഘാടനം ശനിയാഴ്ച രാവിലെ  11 .30 നു( 445 മര്‍ഫി റോഡ് സ്റ്റാഫ്‌ഫോര്‍ഡ് )  ബഹു .സ്റ്റാഫ്‌ഫോര്‍ഡ് പ്രൊ ടെം മേയര്‍ കെന്‍ മാത്യു തിരി തെളിക്കുന്നു. തദവസരത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോയ് തുമ്പമണ്‍,മലയാളി അസോസിയേഷന്‍( മാഗ് )പ്രെസിഡെന്റ് ജോഷ്വാ ജോര്‍ജ് ,വിവിധ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍, ഹൂസ്റ്റണിലെ കലാസാഹിത്യ രംഗത്തെ പ്രമുഖരുടെ സാനിധ്യം ഉണ്ടായിരിക്കും . കൈരളിടിവി യൂ എസ് എ ഇന്‍ചാര്‍ജ് ജോസ് കാടാപുറം , ജോസ് പ്ലാക്കാട്ട് , ശിവന്‍ മുഹമ്മ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും . കൈരളിടിവി ഹൂസ്റ്റണില്‍ നിന്ന് ആരംഭിക്കുന്ന പുതിയ പരിപാടി ബ്യൂറോ ചീഫ്  ശങ്കരന്‍കുട്ടി , പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അബിസണ്‍ എബ്രഹാം , മോട്ടി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ആയിരിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് ശങ്കരന്‍കുട്ടി 405 602 9794 

കൈരളി ടിവി ഹൂസ്റ്റണ്‍ ബ്യൂറോ ഓഫീസ് ഉത്ഘാടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക