All the world’s a stage, and all the men
and women merely players: they have their exits and their entrances; and
one man in his time plays many parts, (One of them being the all time
guardian of God’s garden – Jose Cheripuram) his acts being seven ages.
William Shakespeare.
ദൈവത്തിന് പൂന്തോട്ടം
എത്ര മനോഹരം
വൈവിധ്യമാര്‍ന്ന പൂക്കളാല്‍
മനോഹരം
നിത്യവും സര്വ്വേശ്വരന്
തൊട്ടുതലോടി
പുഷ്ടിയായി പരിപാലിക്കുന്നു
തന് സ്രുഷ്ടികളെ
സ്വര്‍ഗീയ പൂജക്കായ്
അള്‍ത്താരയൊരുക്കുവാന്‍
നറുമലരുകള്‍ തേടി
നാഥനെത്തുമ്പോള്‍
തിരിക്ല് നല്കീടേണം
ഒട്ടുമേ മടിക്കാതെ-
നാം വെറും കാവല്ക്കാരല്ലോ,
തോട്ടം സൂക്ഷിപ്പുകാര്‍ മാത്രം
***************
ഇപ്പോൾ നായേനേക്കാൾ ചീത്തയാണ്. കാവൽക്കാർ കട്ട് തിന്നുമ്പോൾ ലോകം കീയ്മേൽ മറയും. ഇജ്ജ് തമാശ കഥയുമായി വാ. കവിത ഞമ്മക്ക്
അത്രക്കങ്ങട് ദഹിക്കില്ലാന്നു.