Image

കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് വാര്‍ഷികവും ക്രിസ്തുമസ്സ് ആഘോഷവും കൈരളി ടിവിയില്‍

Published on 26 January, 2018
കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് വാര്‍ഷികവും ക്രിസ്തുമസ്സ് ആഘോഷവും കൈരളി ടിവിയില്‍
വലിപ്പം കൊണ്ടും പഴക്കം കൊണ്ടും പ്രശസ്തമായ കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് നടത്തിയ 45 മത് വാര്‍ഷികവും ക്രിസ്തുമസ്സ് ആഘോഷത്തിന്റെയും സ്‌പെഷ്യല്‍ പ്രോഗ്രാം കൈരളിടിവിയുടെ അമേരിക്കന്‍ ഫോക്കസില്‍ ഈ ശനിയാഴ്ച3 പിഎം നും ഞായറാഴ്ച 9 പിഎം നും പീപ്പിള്‍ ന്യൂസ് ചാനലില്‍ ശനിയാഴ്ച 8 പിഎം നും പ്രേഷേപണം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാജു സാം 646 4274470 കൈരളിടിവി 9149549586
കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് വാര്‍ഷികവും ക്രിസ്തുമസ്സ് ആഘോഷവും കൈരളി ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക