Image

കമ്മാരസംഭവം: മൂന്നാം പോസ്റ്റര്‍ ഇറങ്ങി

Published on 27 January, 2018
കമ്മാരസംഭവം: മൂന്നാം പോസ്റ്റര്‍ ഇറങ്ങി

ദിലീപിന്റെ ഷൂട്ടിംഗ് പുരോഗിക്കുന്ന ചിത്രം കമ്മാരസംഭവത്തിന്റെ മൂന്നാം പോസ്റ്റര്‍ ഇറങ്ങി.  കെട്ടടങ്ങാത്ത കനലുമായി നേർക്കു നേർ നിന്നു യുദ്ധം ചെയ്യാൻ അവൻ എത്തുന്നു.. കമ്മാരൻ ഒരിക്കലും മറക്കാൻ ആകാത്ത കനലുമായി..

 എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക